BAFAQI THANGAL MEMORIAL ACADEMIC ACHIEVEMENT AWARD
Other

BAFAQI THANGAL MEMORIAL ACADEMIC ACHIEVEMENT AWARD

Start: 2026-05-10   |   End: 2026-05-26

📍 MOORKKANAD, KERALA

ഗ്ലോബൽ കെ.എം.സി.സി മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെ.എം.സി.സി കുടുംബാംഗങ്ങൾക്കായി ഏർപ്പെടുത്തുന്ന BAFAQI THANGAL MEMORIAL ACADEMIC ACHIEVEMENT AWARD അപേക്ഷാഫോറം. അർഹരായവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ നൽകുക . NB: മദ്രസ പൊതുപരീക്ഷകളിൽ ഫസ്റ്റ്ക്ലാസും, അതിന്‌ മുകളിലും സ്കോർ നേടിയവർ, N.M.M.S വിജയികൾ, സംസ്ഥാന തല ശാസ്ത്രോത്സവ, കലോൽത്സവ വിജയികൾ, ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയവർ(ഹാഫിസ്‌) തുടങ്ങി സ്പെഷ്യൽ അച്ചീവ്മെൻ നേടിയവർ. etc. എന്നിവരാണ്‌ അവാർഡിനർഹർ.

Download